നെടുങ്ങോലം: കൂനയിൽ ലളിതാഭവനിൽ ജെ. വിമലൻ (49) നിര്യാതനായി. ഭാര്യ: അനിതാകുമാരി. മക്കൾ: വി. വിശാൽ, വി. വിതുൽ. സഞ്ചയനം 7ന് രാവിലെ 8ന്.