പുത്തൂർ: പവിത്രേശ്വരം ലൈലാ വിലാസത്തിൽ പി. രാഘവൻപിള്ള (89, റിട്ട. അദ്ധ്യാപകൻ, കെ.എൻ.എൻ.എം വി.എച്ച്.എസ്.എസ്, പവിത്രേശ്വരം) നിര്യാതനായി. ഭാര്യ: ഈശ്വരിഅമ്മ. മക്കൾ: ടി.ആർ. ചന്ദ്രബാബു, ഇ. ലൈല, ഇ. ഷീല. മരുമക്കൾ: ജയബാല, പരേതരായ വിജയൻപിള്ള, രവീന്ദ്രൻപിള്ള. സഞ്ചയനം 10ന് രാവിലെ 8ന്.