കൊല്ലം: ചാത്തിനാംകുളം ശ്രേയസ് ഭവനിൽ സുകുമാരൻ (77) നിര്യാതനായി. ഭാര്യ: അംബിക (ജില്ലാ സെക്രട്ടറി, അഖില കേരള പുരാണ പാരായണ കലാസംഘടന). മകൻ: സുകേഷ്. മരുമകൾ: വീണ രവീന്ദ്രൻ. സഞ്ചയനം 7ന് രാവിലെ 8ന്.