കണ്ണനല്ലൂർ: ചേരിക്കോണം ചരുവിള പുത്തൻ വീട്ടിൽ സുബേർകുഞ്ഞിന്റെ ഭാര്യ സുബേറത്ത് ബീവി (58) നിര്യാതയായി. മക്കൾ: സുജില, സുധീൻ. മരുമക്കൾ: സൈനുലാബ്ദ്ദീൻ, നൗഫി.