krishnakumari-83

ശക്തികുളങ്ങര: കായിത്തെങ്ങിൽ അശ്വതിയിൽ കൃഷ്ണകുമാരി (83) നി​ര്യാ​ത​യായി. സഹോദരി: പുഷ്പമണി. സഞ്ചയനം 7ന് രാവിലെ 7ന്.