thulasidharanpilla-61

വേ​ങ്ങകിഴക്ക്: കി​ഴ​ക്കേ​പാ​രി​പ്പള്ളിൽ തു​ള​സീ​ധ​രൻ​പി​ള്ള (61) നി​ര്യാ​ത​നായി. ഭാ​ര്യ: വ​ത്സ​ലാ​ദേവി. മക്കൾ: നീ​തു, ഗീതു. മ​രു​മകൻ: സു​ഭാഷ്. സ​ഞ്ച​യനം 7ന് രാ​വിലെ 8ന്.