കരുനാഗപ്പള്ളി: പടനായർകുളങ്ങര വടക്ക് വാലംകുന്നേൽ വീട്ടിൽ എം. ശ്രീധരൻ (67) നിര്യാതനായി. ഭാര്യ: കൃഷ്ണകുമാരി. മക്കൾ: എം.എസ്. ശ്രീകുമാർ, എം.എസ്. ശ്രീജിത്ത്, എം.എസ്. ശ്രീകാന്ത്. മരുമകൾ: എസ്.ആർ. ഷൈനി.