പുനലൂർ: ബി.ജെ.പി ദേശീയസമിതി അംഗം എം.എസ്. ശ്യാംകുമാറിന്റെ മാതാവും ഇളമ്പൽ ആരംപുന്ന ശാന്തിനികേതനത്തിൽ പരേതനായ എസ്.കെ. മാധവൻ നായർ ശാസ്ത്രിയുടെ ഭാര്യയുമായ പി.എൻ. ശ്രീമതിഅമ്മ (96) നിര്യാതയായി. മറ്റുമക്കൾ: എം.എസ്. ശ്രീനിവാസൻ നായർ, എം.എസ്. ശാന്തകുമാരി, പരേതനായ എം.എസ്. ശ്യാമപ്രസാദ്, എം.എസ്. ശ്യാമളകുമാരി. മരുമക്കൾ: ബി. വത്സല, പരേതനായ എം.പി. കൃഷ്ണപിള്ള, പരേതയായ സുശീലാമ്മ, പരേതനായ ജെ. രാമചന്ദ്രൻപിള്ള, ടി.കെ. ജലജകുമാരി. സഞ്ചയനം 10ന് രാവിലെ 8.30ന്.