കടയ്ക്കൽ: ഇടത്തറ ബീനാമന്ദിരത്തിൽ പരേതനായ വിശ്വംഭരന്റെ ഭാര്യ സുധാമണി (71, ബേബി) നിര്യാതയായി. മക്കൾ: ബിജു, ബീന, പരേതനായ ബൈജു. മരുമകൻ: ഷിബു. സഞ്ചയനം 7ന് രാവിലെ 8.30ന്.