കൊല്ലം: കടപ്പാക്കട പാരിപ്പള്ളി പുരയിടത്തിൽ കെ. ബാലൻ (83) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് പോളയത്തോട് ശ്മശാനത്തിൽ. ഭാര്യ: കമലമ്മ. മക്കൾ: ശശിധരൻ, പരേതനായ ബാബു, ഗീത, സന്തോഷ്, സിന്ധു, അജേഷ്. മരുമക്കൾ: അമ്പിളി, സാവിത്രി, ബിജു, ബിന്ദു, ശെൽവൻ, ശരണ്യ.