കൊട്ടിയം: ചെമ്പോട്ട് ശിവമന്ദിരത്തിൽ ശിവദാസന്റെ ഭാര്യ ചന്ദ്രമതി (70) നിര്യാതയായി. മക്കൾ: കുമാരി, പരേതനായ കുമാർ, സുജിത്ത്, സുധീഷ്. മരുമക്കൾ: മോഹൻദാസ് (ബഹ്റിൻ), ഷീന, സുനിത.