എഴുകോൺ: വക്കനാട് ഇലയം മണികണ്ഠ നിവാസിൽ ഉണ്ണിക്കൃഷ്ണൻപിള്ള (44) നിര്യാതനായി. സഹോദരങ്ങൾ: ശ്രീദേവിഅമ്മ, ജയശ്രീ, ശ്രീജ. സഞ്ചയനം 10ന് രാവിലെ 8ന്.