bahuleyan-n-72

ത​റ​യിൽ: പാ​ലാ​ഴി​യിൽ ദേ​ശിം​ഗ​നാ​ട് ന​ഗർ 23 ആ​ശ്രാ​മം എൻ. ബാ​ഹു​ലേ​യൻ (72) നി​ര്യാ​ത​നാ​യി. സം​സ്​കാ​രം ഇ​ന്ന് രാ​വി​ലെ 11ന് പോ​ള​യ​ത്തോ​ട് ശ്​മ​ശാ​ന​ത്തിൽ. ഭാ​ര്യ: ത​ങ്ക​മ​ണി. മ​ക്കൾ: ശാ​ലി​നി, ശാ​ന്തി​നി, ഗോ​പ​കു​മാർ. മ​രു​മ​ക്കൾ: സു​നിൽ​ദ​ത്ത്, ഷി​ബു, ബി​ജി.