പാവുമ്പ: തെക്കടത്ത് വീട്ടിൽ മത്തായി (87) നിര്യാതനായി. ഭാര്യ: പരേതയായ ഏലിയാമ്മ. മക്കൾ: റോസമ്മ, ചിന്നമ്മ, ജോർജുകുട്ടി, ഫിലിപ്പ്, സൂസമ്മ. മരുമക്കൾ: തങ്കച്ചൻ, പരേതനായ മാത്യുക്കുട്ടി, മിനി, ജീവ, രാജു.