sudharmma-54

നെ​ടു​ങ്ങോ​ലം: പ​ടി​ഞ്ഞാ​റ് ചി​ത്തി​ര നി​വാ​സിൽ രാ​മ​ച​ന്ദ്ര​ന്റെ ഭാ​ര്യ സു​ധർ​മ്മ (54) നി​ര്യാ​ത​യാ​യി. മ​ക്കൾ: തു​ഷാർ, അ​തുൽ. മ​രു​മ​കൾ: ശ​ര​ണ്യ.