ശാസ്താംകോട്ട: ശൂരനാട് വടക്ക് തെക്കേമുറി പള്ളിയുടെ തെക്കതിൽ ഹസൻകുട്ടി റാവുത്തർ (73, കൊച്ചുതങ്ങൾ) നിര്യാതനായി. ഭാര്യ: സുബൈർത്തുബീവി. മക്കൾ: ഷീജ, ഷീബ, ഷിംല. മരുമക്കൾ: ഖലീലുറഹ്മാൻ, സഫറുള്ള, മുഹമ്മദ് അലി.