ചാത്തന്നൂർ: ഉളിയനാട് കരിഷ്മ ഭവനിൽ പരേതനായ സോമനാഥൻപിള്ളയുടെയും ശാന്തകുമാരിഅമ്മയുടെയും മകൻ എസ്.എസ്. രംഗരാജ് ( 57) നിര്യാതനായി. ഭാര്യ: സോണി. മകൾ: കരിഷ്മ. മരുമകൻ: അരുൺ.