പന്മന: ആക്കൽ ചേന്നാറ പടീറ്റതിൽ പരേതനായ ദാമോദരൻപിള്ളയുടെ ഭാര്യ ലക്ഷ്മിക്കുട്ടിഅമ്മ (88) നിര്യാതയായി. മക്കൾ: രാമചന്ദ്രൻപിള്ള, അരവിന്ദാക്ഷൻപിള്ള, അംബികാദേവി, സതീശൻപിള്ള, ജഗദീശൻപിള്ള. മരുമക്കൾ: ശ്രീദേവിഅമ്മ, തങ്കമണിഅമ്മ, സുധാകരൻപിള്ള, ശാലിനി ദേവി, പ്രമീള കുമാരി. സഞ്ചയനം 7ന് രാവിലെ 7ന്.