പേരൂർ: കൂടുവിള വടക്കതിൽ പരേതനായ ശിവദാസന്റെ ഭാര്യ അമൃതവല്ലി (90) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് വീടുവളപ്പിൽ.