കുലശേഖരപുരം: നീലികുളം ആനന്ദഭവനിൽ പരേതനായ വാസുദേവൻപിള്ളയുടെയും ആനന്ദവല്ലിഅമ്മയുടെയും മകളും വേണുഗോപാലിന്റെ ഭാര്യയുമായ ജയ (52) നിര്യാതയായി. മക്കൾ: ലക്ഷ്മി, പാർവതി. മരുമക്കൾ: അനൂപ്, ഷാനു. മരണാനന്തര ചടങ്ങുകൾ ബുധനാഴ്ച രാവിലെ എട്ടിന്.