കൊല്ലം: തിരുമുല്ലവാരം ശിവകൃപയിൽ (വടാത്തോട്ടിൽതറയിൽ മീനത്തുചേരി കാവനാട്) ശ്രീമുരുകൻ (60) നിര്യാതനായി. ശക്തികുളങ്ങര ക്ഷേത്രം കരദേവസ്വം മെമ്പറായി പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ടി. സിന്ധു. മകൾ: കാർത്തിക.എസ്. മുരുകൻ. സഞ്ചയനം 10ന് രാവിലെ 7ന്.