subhaidabheevi-k-67

ത​ട്ടാ​മ​ല: പ​ന്ത്ര​ണ്ടു​മു​റി ന​ഗർ​-117 വ​രി​ഞ്ഞ​ത്തു​വീ​ട്ടിൽ മുൻ ഇ​ര​വി​പു​രം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്റും മുൻ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെ​മ്പ​റു​മാ​യ കെ.എ. റ​ഷീ​ദി​ന്റെ ഭാ​ര്യ കെ. സു​ബൈ​ദാ​ബീ​വി (67) നി​ര്യാ​ത​യാ​യി. മ​ക്കൾ: എ. നൗ​ഷാ​ദ് (കെ.എ​സ്.ആർ.ടി.സി കൊ​ല്ലം), എ. നി​യാ​സ് (ദു​ബാ​യ്), പ​രേ​ത​യാ​യ എ. നി​ഷി. മ​രു​മ​ക്കൾ: എ​സ്. ഷീ​ന (ജെ.എ​ച്ച്.ഐ, പാലത്തറ സി.എ​ച്ച്.സി), എ. നി​ഷ (സ്റ്റാ​ഫ് ന​ഴ്‌​സ്, ആലപ്പുഴ ഗ​വ. ഹോസ്​പി​റ്റൽ), എ​സ്. അ​ബ്ദുൽ ഖാ​ദർ (കെ.എ​സ്.ആർ.ടി.സി, ചാ​ത്ത​ന്നൂർ).