തട്ടാമല: പന്ത്രണ്ടുമുറി നഗർ-117 വരിഞ്ഞത്തുവീട്ടിൽ മുൻ ഇരവിപുരം പഞ്ചായത്ത് പ്രസിഡന്റും മുൻ ജില്ലാ പഞ്ചായത്ത് മെമ്പറുമായ കെ.എ. റഷീദിന്റെ ഭാര്യ കെ. സുബൈദാബീവി (67) നിര്യാതയായി. മക്കൾ: എ. നൗഷാദ് (കെ.എസ്.ആർ.ടി.സി കൊല്ലം), എ. നിയാസ് (ദുബായ്), പരേതയായ എ. നിഷി. മരുമക്കൾ: എസ്. ഷീന (ജെ.എച്ച്.ഐ, പാലത്തറ സി.എച്ച്.സി), എ. നിഷ (സ്റ്റാഫ് നഴ്സ്, ആലപ്പുഴ ഗവ. ഹോസ്പിറ്റൽ), എസ്. അബ്ദുൽ ഖാദർ (കെ.എസ്.ആർ.ടി.സി, ചാത്തന്നൂർ).