ആയൂർ: ഇടമുളയ്ക്കൽ കൊടിഞ്ഞൽ പാറയടി പുത്തൻവീട്ടിൽ കോശിയുടെയും ഏലിയാമ്മയുടെയും മകൻ റെജി കോശി (35) ദുബായിൽ നിര്യാതനായി. സംസ്കാരം നാളെ രാവിലെ 10ന് പെരുങ്ങള്ളൂർ എ.ജി പള്ളി സെമിത്തേരിയിൽ. ഭാര്യ: റിനി. മകൻ: റിച്ചാർഡ്.