കരവാളൂർ: തിരുവഴിമുക്കിൽ നെടുമല പുത്തൻവീട്ടിൽ പരേതനായ സുബ്രഹ്മണ്യപിള്ളയുടെ ഭാര്യ കമലാക്ഷിഅമ്മ (80) നിര്യാതയായി. മക്കൾ: ശിവദാസൻപിള്ള, രാമചന്ദ്രൻപിള്ള. മരുമക്കൾ: ശാന്തമ്മാൾ, ലളിതമ്മ.