പരവൂർ: കുറുമണ്ടൽ ബി വയലിൽ വീട്ടിൽ പരേതരായ ആനന്ദന്റെയും സുനന്ദയുടെയും മകൻ സുരേഷ്‌കുമാർ (47, സഹ. ബാങ്ക് ഉദ്യോഗസ്ഥൻ) നിര്യാതനായി. മുൻ മുനിസിപ്പൽ കൗൺസിലറായിരുന്നു. ഭാര്യ: ഗീത. മകൾ: നിരഞ്ജന.