പൂയപ്പള്ളി: വാളിയോട് പീടികയിൽ പരേതനായ കെ. ഗീവർഗീസിന്റെ ഭാര്യ ശോശാമ്മ (99) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന്. മക്കൾ: പരേതനായ അഡ്വ. പി.ജി. അലക്സ്, ജി. ബാബുക്കുട്ടി (റിട്ട. കെ.എസ്.ഇ.ബി). മരുമക്കൾ: അമ്മുക്കുട്ടി, ആച്ചിയമ്മ ഉമ്മൻ (റിട്ട. ഏജീസ് ഓഫീസ്).