എഴുകോൺ: അമ്പലത്തുംകാല ഗവ. പോളിടെക്നിക്കിന് സമീപം നിർമ്മല ഭവനിൽ പരേതനായ കോശി പണിക്കരുടെ ഭാര്യ കുഞ്ഞമ്മ പണിക്കർ (81) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് അമ്പലത്തുംകാല മാർ യാക്കോബ് ബുർദ്ദാന ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. മക്കൾ: നിർമ്മല മാത്യു, ആശാ സാം, ലത പണിക്കർ, സജീവ് പണിക്കർ, അനിൽ പണിക്കർ. മരുമക്കൾ: വി.കെ. മാത്യുക്കുട്ടി, പരേതനായ സാം മുട്ടുവേലിൽ, ഷാജി പണിക്കർ, ബിനു സജീവ്, ഷീന അനിൽ.