കിഴക്കേകല്ലട: ഓണമ്പലം വാർഡിൽ താഴതിൽ വീട്ടിൽ പരേതനായ രാഘവന്റെ ഭാര്യ പി. കുഞ്ഞമ്മ (104) നിര്യാതയായി. മക്കൾ: പരേതനായ സങ്കരൻകുട്ടി, പരേതനായ സുഗതൻ, ശരത് ചന്ദ്രൻ, മോഹനൻ. മരുമക്കൾ: രാധ, ലളിത, ഷൈലജ, ലീല.