ചാത്തന്നൂർ: ചിറക്കര ഉളിയനാട് അപ്പൂപ്പൻ കാവിന് സമീപം ഇടവിള വീട്ടിൽ പരേതരായ ഗോപാലന്റെയും ചെല്ലമ്മയുടെയും മകളും പരേതനായ രാധാകൃഷ്ണന്റെ ഭാര്യയുമായ ഉഷ (50) നിര്യാതയായി. സഹോദരങ്ങൾ: ലളിത, ഇന്ദിര, സത്യൻ, രാജൻ, തങ്കമണി.