കിഴക്കേകല്ലട: കൊടുവിള ചാന്ദിനി ഭവനത്തിൽ ചന്ദ്രൻ (55) നിര്യാതനായി. ഭാര്യ: ജലജ. മക്കൾ: ചാന്ദിനി, ചന്തു. മരുമകൻ: വിബിൻ. സഞ്ചയനം 7ന് രാവിലെ 7ന്.