കുന്നിക്കോട്: മേലില രാജേഷ് ഭവനിൽ സുബ്ബയ്യൻ ചെട്ടിയാർ (90 - രാംരാജ് മിൽസ്, കുന്നിക്കോട്) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന്. മക്കൾ: രാധാമണിഅമ്മാൾ, രാമരാജൻ ചെട്ടിയാർ, വിജയലക്ഷ്മിഅമ്മാൾ, സരസ്വതിഅമ്മാൾ. മരുമക്കൾ: രാഷ്ട്രൻ ചെട്ടി, രാജലക്ഷ്മി, രാമരാജു, ശെൽവ രാജ്.