sudharsenan-n-54

ചിറ്റ​യം: കുളത്തിന്റെ മേലതിൽ വീട്ടിൽ എൻ. സുദർ​ശനൻ (54) നിര്യാതനായി. സംസ്‌കാ​രം ഇ​ന്ന്. ഭാര്യ: രമ. മക്കൾ: അ​ദ്വൈത്, അ​മേ​ദ്യ.