കരുനാഗപ്പള്ളി: കൊല്ലക കൈപ്പൂരത്തിൽ കെ.ജെ. എബ്രഹാമിന്റെ ഭാര്യ പൊന്നമ്മ (84) നിര്യാതയായി. മക്കൾ: ആനി, മോനി. മരുമക്കൾ: ജയിംസ്, യോഹന്നാൻ (റിട്ട. കെ.എം.എം.എൽ, ചവറ).