പരവൂർ: കോട്ടപ്പുറം വടക്കൻ വിളയിൽ വി. പ്രസന്നകുമാർ (67) നിര്യാതനായി. ആൾ കേരളാ ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ പരവൂർ മേഖലാ പ്രസിഡന്റ്, സെക്രട്ടറി, ട്രഷറർ, ജില്ലാ കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: ജയന്തി. മക്കൾ: ശാന്തി, അഭിഷേക്. മരുമകൻ: രാജേഷ്.