ഉമ്മയനല്ലൂർ: പുതുച്ചിറ വയലിൽ പുത്തൻവീട്ടിൽ (പെരുമ്പള്ളിൽ) തങ്കമ്മ (93) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് വീട്ടുവളപ്പിൽ.