ചണ്ണപ്പേട്ട: മണക്കോട് മഞ്ചുഷ ഭവനിൽ പരേതനായ യോഹന്നാന്റെ മകൻ ചാക്കോച്ചൻ (കുഞ്ഞുമോൻ-58) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: മോളി (റോഡുവിള പുത്തൻവീട്, ചെറുവയ്ക്കൽ). മക്കൾ: മോനിഷ, മഞ്ജുഷ. മരുമകൻ: അൻസിൽ.