ഐവർകാല: നാട്ടിശേരി വീട്ടിൽ പരേതനായ യോഹന്നാന്റെ ഭാര്യ മറിയ (78) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന് ഏഴാം മൈൽ ലൂർദ് മാതാ കത്തോലിക്ക പള്ളി സെമിത്തേരിയിൽ. മക്കൾ: ജോൺ, മോളി, ലിസി, ലില്ലി, ബെറ്റി, കുഞ്ഞുമോൾ. മരുമക്കൾ: സുജാത, തമ്പി, ശിവൻകുട്ടി, ജോസ്, അജി.