കല്ലുവാതുക്കൽ: നടയ്ക്കൽ വി.എ ഭവനിൽ സി. ആനന്ദക്കുറുപ്പ് (71) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന്. ഭാര്യ: പരേതയായ വത്സല. മക്കൾ: സുരേഷ്, സുവിദ്യ. മരുമക്കൾ: ലിജി, ഗോപാലകൃഷ്ണക്കുറുപ്പ്.