പരവൂർ: കോട്ടപ്പുറം വെളുവടന്ത വീട്ടിൽ പരേതനായ രവീന്ദ്രന്റെ ഭാര്യ അംബുജാക്ഷി (70) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10.30ന്. മകൾ: അജിത. മരുമകൻ: പരേതനായ രാജു. സഞ്ചയനം 9ന് രാവിലെ 7ന്.