അഞ്ചാലുംമൂട്: പ്രാക്കുളം പ്ലാച്ചേരിൽ വീട്ടിൽ കെ. ശശിധരൻ (69) നിര്യാതനായി. സഹോദരങ്ങൾ: രാമചന്ദ്രൻ, മോഹനൻ, അംബിക, പരേതനായ ചെല്ലപ്പൻ.