പുലിയില: ത്രിവേണിമുക്ക് കാഞ്ഞിരംവിള വീട്ടിൽ പുഷ്പാംഗദൻ (80) നിര്യാതനായി. ഭാര്യ: രത്നമ്മ. മക്കൾ: പി.ആർ. സജീവ്, ഷൈലജ, ശോഭന, രാജേഷ്. മരുമക്കൾ: അനിത (അദ്ധ്യാപിക), സുഗതൻ, സുരേഷ്, ധന്യ.