shaji-n-58

ച​ക്കു​വ​രയ്ക്കൽ: തൊ​ട്ടാ​ശ്ശേ​രി വീട്ടിൽ പരേതനായ നാരായണന്റെയും രാധാമണിയുടെയും മകൻ എൻ. ഷാ​ജി (58) നി​ര്യാ​ത​നാ​യി. ഭാര്യ: ഷീ​ജ. മക്കൾ: ആശിഷ്, ആഷിൻ.