പരവൂർ: പുത്തൻക്കുളം ഈഗിൾ ലാൻഡിൽ എൻ. സുധീർ (68) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 10.30ന് വീട്ടുവളപ്പിൽ. ഭാര്യ: ഓമന സുധീർ. മക്കൾ: ജസ്റ്റിൻ, ജെസി. മരുമക്കൾ: ശ്രീജ, രമേഷ്.