vasudevanpilla-67

കൊല്ലം: കടയ്‌ക്കൽ മുകുന്നേരി ഉഷസിൽ വാസുദേവൻപിള്ള (67, റിട്ട. റെയിൽവേ മെയിൽ സർവീസ്‌, തിരുവനന്തപുരം) നിര്യാതനായി. സംസ്‌കാരം പിന്നീട്‌. ഭാര്യ: ഉഷാകുമാരി. മക്കൾ: ശ്രീകാന്ത്‌ വി. ദേവ്‌ (ആർമി, അഹമ്മദാബാദ്‌), പരേതനായ പ്രശാന്ത്‌ വി. ദേവ്‌. മരുമകൾ: ഗ്രീഷ്‌മ.