ഈസ്റ്റ് കല്ലട: പഴയാർ പട്ടോട്ടിൽവീട്ടിൽ പരേതനായ കൃഷ്ണപിള്ളയുടെ ഭാര്യ ഗൗരിക്കുട്ടിഅമ്മ (85) നിര്യാതയായി. മക്കൾ: രാധാമണി, ചന്ദ്രൻപിള്ള, ഗോപാലകൃഷ്ണപിള്ള, രാധാകൃഷ്ണപിള്ള. മരുമക്കൾ: ചന്ദ്രൻപിള്ള, സരസ്വതിഅമ്മ, സുമാദേവിഅമ്മ. സഞ്ചയനം 10ന് രാവിലെ 8ന്.