പുനലൂർ: തൊളിക്കോട് പനംകുറ്റിമല ചരുവിള പുത്തൻവീട്ടിൽ പാസ്റ്റർ ടി. മനോഹരൻ (51) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11.30ന് തലയാംകുളം പ്ലാച്ചേരി എ.ജി പള്ളി സെമിത്തേരിയിൽ.