
തഴുത്തല: തൃക്കോവിൽവട്ടം ഗ്രാമപഞ്ചായത്ത് മുൻ അംഗം കണ്ണനല്ലൂർ വാലിൽമുക്ക് ഫെലിക്സ്ഡണിൽ ലിയോൺ (തമ്പി-84) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് കണ്ണനല്ലൂർ പരിശുദ്ധ വ്യാകുലമാതാ പള്ളി സെമിത്തേരിയിൽ. ഭാര്യ: സെലിൻ. മക്കൾ: ഫെലിക്സ് ലിയോൺ, സോണി സുനിൽ, വിനോദ് ലിയോൺ. മരുമക്കൾ: സുനിൽ കുമാർ, ആലിൻ വിനോദ്.