ചിറക്കരത്താഴം: തെക്കേ പൊയ്കയിൽ വീട്ടിൽ ധർമ്മൻ (96) നിര്യാതനായി. ഭാര്യ: പരേതയായ ലളിത. മക്കൾ: ബാബു, രാജൻ, ലതിക, വിജയൻ, തമ്പി, ഉഷ, ലില്ലി, ശുഭ, സുരേഷ്. മരുമക്കൾ: വിമല, സുലജ, ചിറക്കര സലിംകുമാർ (കാഥികൻ), ലത, ഷാനി, സുനിൽകുമാർ, സുഗുണൻ, അനിരുദ്ധൻ, സിന്ധു.