പ്രാക്കുളം: ആകാശ് ഭവനിൽ (നള്ളോട്ടിൽ) മോഹനൻപിള്ള (54) നിര്യാതനായി. ഭാര്യ: ഗിരിജ. മക്കൾ: ആകാശ് എം. പിള്ള, പാർവതി. സഞ്ചയനം 9ന് രാവിലെ 6ന്.